നടി മഞ്ജു വാര്യരെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പിന് മറുപടിയുമായി നടി ശോഭന. അടുത്തിടെ മഞ്ജു വാരിയര്‍ തന്റെ ബിഎംഡബ്ല്യു ബൈക്കില്‍ ധനുഷ്‌കോടിയിലേക്ക് നടത്തിയ യ...